പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഭാഗം 1 ലെ ആദ്യ യൂണിറ്റായ "HUMANISM വിനിമയം ചെയ്യാൻ അധ്യാപകർക്കായി പ്രത്യേകമായി തയ്യാറാക്കിയ ടീച്ചിങ് മാന്വൽ ഇപ്പോൾ ലഭ്യമാണ്.
VIMAL VINCENT V ,HST GVHSS Kaitharam ആണ് ഈ ടീച്ചിങ് മാന്വൽ തയ്യാറാക്കിയിരിക്കുന്നത്.
വിഷയത്തെ ആഴത്തിൽ മനസ്സിലാക്കി, അധ്യാപനത്തിനായി ആസൂത്രിതമായി രൂപപ്പെടുത്തിയ രീതികളും ക്ലാസ്സറൂം പ്രവർത്തനങ്ങളും ഈ മാനുവലിന്റെ പ്രധാന ആകർഷണങ്ങളാണ്.
CLICK HERE TO DOWNALOAD
.