SSLC Social Science Chapter 1: Effective Teaching Manual for Weather and Climate


 


പുതിയ ടീറ്റ്ചിംഗ് മാനുവൽ: 'ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും' കൂടുതൽ ഫലപ്രദമായി പഠിപ്പിക്കാൻ!

പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യ അധ്യായം “ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും” ഇനി കൂടുതൽ ആധികാരികവും ആസ്വാദ്യകരവുമായ അധ്യാപനാനുഭവമാകുന്നു. 
പുതിയൊരു ടീച്ചിങ് മാനുവൽ ഇപ്പോൾ ലഭ്യമാണ്, അധ്യാപകരുടെ ക്ലാസ്സ്‌റൂം ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ പാഠഗമ്യമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു.

PREPARED BY 


VIMAL VINCENT

HST GVHSS Kaitharam


CLICK HERE TO DOWNLOAD 



.
COMMENT BOX ()