നിങ്ങളുടെ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനം കൂടുതൽ എളുപ്പവും രസകരവുമാക്കാൻ ഇതാ ഒരു സന്തോഷ വാർത്ത! രണ്ടാം അധ്യായമായ "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" LIBERTY EQUALITY FRATERNITY എന്നയൂണിറ്റിന്റെ ലളിതവും സമഗ്രവുമായ ഒരു പ്രസന്റേഷൻ ഫയൽ Navaspuliyara ,GVHSS Chirakkara Thalassery തയ്യാറാക്കിയിട്ടുണ്ട്.
ഇത് മലയാളത്തിലും ഇംഗ്ലീഷിലും ഇപ്പോൾ ലഭ്യമാണ്
CLICK HERE TO DOWNLOAD
.