ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി, സാമൂഹ്യശാസ്ത്ര വിഷയത്തിൽ പഠന നോട്ടുകൾ ലഭ്യമാണ്. ഈ നോട്ടുകൾ താഴെപ്പറയുന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:
ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും
കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും
ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും
സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കൽപ്പത്തിലൂടെ
സ്വാതന്ത്ര്യം സമത്വം സാഹോദര്യം
ഈ പഠന നോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്
BAIJU C, DEVADHAR GHSS TANUR
CLICK HERE TO DOWNLOAD
.