EQIP 2026 : SSLC സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടി
District Panchayath Kasaragod നടപ്പിലാക്കുന്ന EQIP 2026 (Educational Quality Improvement Programme) എന്ന പദ്ധതി, ക്ലാസ് X (SSLC) വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതാണ് പ്രധാന ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് സോഷ്യൽ സയൻസ് പോലുള്ള ആശയപരമായി മനസ്സിലാക്കേണ്ട വിഷയങ്ങളിൽ, ഈ പദ്ധതി വലിയ പിന്തുണയാണ് നൽകുന്നത്.
.