SCERT പുറത്തിറക്കിയ chapterwise Weightage അനുസരിച്ച് തയ്യാറാക്കിയ New Pattern SSLC Social Science Model Question Paper ആണ്.
ഓരോ ചാപ്റ്ററിൽ നിന്നും, 2,3,4,5 മാർക്ക് ചോദ്യങ്ങൾ മോഡൽ, SSLC എക്സാമിൽ പ്രതീക്ഷിക്കുന്ന 6 പ്രധാന ചോദ്യം വീതം ഉള്ളതിനാൽ 1 Qn =6 എന്ന ഗുണം കിട്ടും..
Revision വേളയിൽ അധ്യാപകർക്കും കുട്ടികൾക്കും ഒരേ പോലെ ഗുണം ചെയ്യുകയുംആശങ്ക ഇല്ലാതെ SS revision മുന്നോട്ടകൊണ്ട് പോകാൻ സഹായിക്കുകയും ചെയ്യും
.
CLICK HERE TO DOWNLOAD
.