എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം: പാഠം 8 & 9 - ചോദ്യോത്തരങ്ങൾ
തയ്യാറാക്കിയത്: സി.കെ. മദനൻ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് ജി.എച്ച്.എസ്.എസ്. കാസറഗോഡ്
പ്രിയ വിദ്യാർത്ഥികളെ, അധ്യാപകരെ, എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ സുപ്രധാനമായ രണ്ട് പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങളും പരീക്ഷാ കേന്ദ്രീകൃതമായ ചോദ്യോത്തരങ്ങളുമാണ് ഇവിടെ നൽകുന്നത്. കുട്ടികൾക്ക് ലളിതമായി പഠിച്ചെടുക്കാൻ പാകത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
പാഠം - 8 ദേശീയപ്രസ്ഥാനവും കേരളവും
യൂണിറ്റ് - 9 ജനാധിപത്യം: അർഥവും വ്യാപ്തിയും
പഠനസഹായികൾ ഡൗൺലോഡ് ചെയ്യാം:
.