KTET പരീക്ഷയിലെ എല്ലാ കാറ്റഗറികളിലും (Category 1, 2, 3, 4) ഏറ്റവും നിർണായകമായ ഒരു ഭാഗമാണ് പെഡഗോജി അഥവാ ബോധനശാസ്ത്രം. സിലബസ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ 50 മാർക്കിന്റെ ഈ MOCK TEST നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ ശ്രമിക്കുക.
📌 ഈ മോക്ക് ടെസ്റ്റിന്റെ പ്രത്യേകതകൾ:
യഥാർത്ഥ പരീക്ഷാ മാതൃക: മുൻവർഷങ്ങളിലെ പ്രധാന ചോദ്യങ്ങളും പുതിയ സിലബസ് മാറ്റങ്ങളും വിശകലനം ചെയ്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
കൃത്യമായ സമയക്രമം: 50 ചോദ്യങ്ങൾക്കായി 30 മിനിറ്റ് സമയം ക്രമീകരിച്ചിരിക്കുന്നു. ഇത് പരീക്ഷാ ഹാളിലെ ടൈം മാനേജ്‌മെന്റ് മെച്ചപ്പെടുത്താൻ സഹായിക്കും.
ഉത്തരങ്ങളും വിശദീകരണങ്ങളും: പരീക്ഷയ്ക്ക് ശേഷം കൃത്യമായ ഉത്തരങ്ങളും സ്കോറും നിങ്ങൾക്ക് സ്വയം വിലയിരുത്താനാകും.
CLICK HERE TO START
.