.blog-pager, #blog-pager, .blog-pager-newer-link, .blog-pager-older-link, .home-link { display: none !important; } -->

KTET Pedagogy Mock Test 2



 




KTET പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അധ്യാപകർക്കായി പെഡഗോജി (Pedagogy) വിഭാഗത്തിൽ നിന്നുള്ള 30 പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ  ഓൺലൈൻ പ്രാക്ടീസ് .

ഈ ടെസ്റ്റിന്റെ പ്രത്യേകതകൾ:

  • ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയം വായിക്കാൻ സാധിക്കും.

  • ഓരോ ചോദ്യത്തിനും താഴെ ശരിയായ ഉത്തരവും അതിനുള്ള വ്യക്തമായ വിശദീകരണവും പൂർണ്ണമായി മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • നിങ്ങളുടെ ടൈം മാനേജ്മെന്റ് മെച്ചപ്പെടുത്താൻ 30 മിനിറ്റ് ലൈവ് ടൈമർ സെറ്റപ്പ് ചെയ്തിരിക്കുന്നു.

  • ടെസ്റ്റ് സബ്മിറ്റ് ചെയ്യുമ്പോൾ തന്നെ സ്കോറും തെറ്റിയ ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങളും കാണാൻ സാധിക്കും.


CLICK HERE TO START TEST

.
COMMENT BOX ()