കെ-ടെറ്റ് (KTET) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഗുരുപ്ലസ് ബ്ലോഗ് ഒരുക്കുന്ന സൈക്കോളജി പ്രാക്ടീസ് ടെസ്റ്റ് (Set 5) ഇവിടെ പങ്കുവെക്കുകയാണ്. കാറ്റഗറി 1, 2, 3, 4 എന്നീ നാല് വിഭാഗങ്ങളിൽ ഉള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ മോക്ക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സൈക്കോളജി വിഭാഗത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ സ്വയം ചെയ്ത് പഠിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കെ-ടെറ്റ് പരീക്ഷയിലെ സൈക്കോളജി വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടാൻ സിദ്ധാന്തങ്ങളും അവയുടെ പ്രായോഗിക വശങ്ങളും (Pedagogy) കൃത്യമായി മനസ്സിലാക്കുകയാണ് വേണ്ടത്. കൂടുതൽ പ്രാക്ടീസ് ടെസ്റ്റുകൾക്കായി ഗുരുപ്ലസ് ബ്ലോഗ് സന്ദർശിക്കുന്നത് തുടരുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യുമല്ലോ. All the Best!
CLICK HERE TO DOWNLOAD
.