കെ-ടെറ്റ് (KTET) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഗുരുപ്ലസ് ബ്ലോഗ് ഒരുക്കുന്ന സൈക്കോളജി പ്രാക്ടീസ് ടെസ്റ്റ് (Set 6) ഇവിടെ പങ്കുവെക്കുകയാണ്. കാറ്റഗറി 1, 2, 3, 4 എന്നീ നാല് വിഭാഗങ്ങളിൽ ഉള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ മോക്ക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സൈക്കോളജി വിഭാഗത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ സ്വയം ചെയ്ത് പഠിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
.
.