വരാനിരിക്കുന്ന KTET പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാറ്റഗറി I,കാറ്റഗറി II കാറ്റഗറി III കാറ്റഗറി IVഉദ്യോഗാർത്ഥികൾക്കായി ഏറ്റവും പുതിയ സിലബസ് അനുസരിച്ച് തയ്യാറാക്കിയ KTET ഗുരു സൈക്കോളജി പ്രാക്ടീസ് ടെസ്റ്റ് (SET - 3) പരീക്ഷാ ഹാളിലെ സമയക്രമം (Time Management) കൃത്യമായി ശീലിക്കുന്നതിനും നിങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും ഈ മോക്ക് ടെസ്റ്റ് നിങ്ങളെ സഹായിക്കും.
ഈ മോക്ക് ടെസ്റ്റിൽ ആകെ 40 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യത്തിനും 1 മാർക്ക് വീതം ആകെ 40 മാർക്ക്. പരീക്ഷാ ഹാളിലെ അന്തരീക്ഷം മുൻകൂട്ടി അറിയാൻ 40 മിനിറ്റ് സമയം വെച്ച് സ്വയം ഇതൊരു പരീക്ഷയായി എഴുതി നോക്കാവുന്നതാണ്.
CLICK HERE TO DOWNLOAD
.