.blog-pager, #blog-pager, .blog-pager-newer-link, .blog-pager-older-link, .home-link { display: none !important; } -->

KTET Social Science Exam: Ultimate 50-Mark Mock Test

 


\





KTET സോഷ്യൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം നേടാം: ഒരുങ്ങാം ഈ 50 മാർക്കിന്റെ മോക്ക് ടെസ്റ്റിലൂടെ!

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (KTET) കാറ്റഗറി II, കാറ്റഗറി III സോഷ്യൽ സയൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിലബസിന്റെ വ്യാപ്തി പലപ്പോഴും വലിയൊരു വെല്ലുവിളിയാകാറുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നിവയിലെല്ലാം ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് എളുപ്പമല്ല.


നിങ്ങളുടെ ഇതുവരെയുള്ള പഠനവും തയ്യാറെടുപ്പുകളും എത്രത്തോളമുണ്ടെന്ന് സ്വയം വിലയിരുത്തുന്നതിനായി  സിലബസ് അധിഷ്ഠിതമായ ഒരു 50 മാർക്കിന്റെ സോഷ്യൽ സയൻസ് മോക്ക് ടെസ്റ്റ് തയാറാക്കിയിരിക്കുന്നു. 


CLICK HERE TO START TEST

.
COMMENT BOX ()